ഐപിഎല്‍; മുബൈ-രാജസ്ഥാന്‍ പോരാട്ടത്തില്‍ രാജസ്ഥാന് മൂന്ന് വിക്കറ്റ് ജയം; സഞ്ജുവിന് അർധസെഞ്ചുറി

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തില്‍ രാജസ്ഥാന് 3 വിക്കറ്റ് ജയം. ആവേശകരമായ പോരാട്ടത്തില് 2 പന്ത് ബാക്കി നില്ക്കെയാണ് രാജസ്ഥാന്റെ ജയം

ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില് 167 റണ്സെടുത്തു. രാജസ്ഥാനു വേണ്ടി സഞ്ജു സാംസണ് അര്‍ധ സെഞ്ചുറി നേടി.

മുംബൈക്ക് വേണ്ടി സൂര്യകുമാര് യാദവ് 72 റണ്സെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here