
ഉത്തരകൊറിയയിലാണ് ലോകത്തെ നടുക്കിയ ബസപകടമുണ്ടായത്. പാലത്തിൽനിന്നും ബസ് താഴേക്ക് മറിഞ്ഞാണ് ദുരന്തമുണ്ടായത്. 32 ചൈനീസ് വിനോദ സഞ്ചാരികളടക്കം 36 പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടമായത്.
ഹ്യാംഗ്ചെ പ്രവിശ്യയയിൽ ഞായറാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ബസ് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഉത്തരകൊറിയൻ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here