മാവേലിക്കരയില്‍ ദമ്പതികള്‍ തലക്കടിയേറ്റ് മരിച്ചു; അയല്‍വാസി അറസ്റ്റില്‍; സംഭവം ഇങ്ങനെ

ആ​ല​പ്പു​ഴ: മാവേലിക്കരയില്‍ ദമ്പതികള്‍ തലക്കടിയേറ്റ് മരിച്ചു. ബി​ജു, ക​ല എ​ന്നി​വ​രാണ് കൊല്ലപ്പെട്ടത്. ഇവരുടെ അ​യ​ൽ​വാ​സി​യാ​യ സു​ധീ​ഷിനെ പൊലീസ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇരുവര്‍ക്കുമിടയില്‍ അതിര്‍ത്തി തര്‍ക്കം കുറച്ചു കാലമായി നിലനിന്നിരുന്നു.

ഒടുവില്‍ ഇത് കൈയ്യാങ്കളിയില്‍ സമാപിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here