കലൂരില്‍ ആ നിമിഷമുണ്ടായിരുന്നവരെല്ലാം സൂപ്പര്‍ ബൈക്കില്‍ കറങ്ങിയ ചുള്ളന്‍ ചെക്കനെ കണ്ട് ഞെട്ടി; വീഡിയോ വൈറലായതോടെ മലയാളക്കരയും

കലൂര്‍ നഗരത്തില്‍ ആ നിമിഷമുണ്ടായിരുന്നവരെല്ലാം ഞെട്ടിക്കാണും. ബി എം ഡബ്യുവിന്റെ സൂപ്പര്‍ ബൈക്കില്‍ തകര്‍പ്പന്‍ സ്റ്റൈലില്‍ കറങ്ങിയ ചുള്ളന്‍ ചെക്കനെ കണ്ടവരെല്ലാം അത്ഭുതത്തോടെ നോക്കി. പിന്നെ എല്ലാവരും മമ്മൂക്കായെന്ന് ആര്‍ത്തു വിളിച്ചു.

മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി ക‍ഴിഞ്ഞ ദിവസമാണ് സൂപ്പര്‍ ബൈക്കിൽ എറണാകുളം ടൗണിൽ കൂടി കറങ്ങിയത്. ആരാധകര്‍ വട്ടം കൂടിയപ്പോള്‍ സെല്‍ഫിയെടുത്ത ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.

മമ്മൂട്ടി കലൂരിലെ ബൈക്കില്‍ കറങ്ങുന്നതിന്‍റെ വീഡിയോ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പുറത്തുവിട്ടിട്ടുണ്ട്. വീഡിയോ വൈറലായിട്ടുണ്ട്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News