ക്രിക്കറ്റ് ദൈവത്തിന് പിറന്നാള്‍ ആശംസകളുമായി കൈരളി പീപ്പിള്‍ ടിവിയുടെ പ്രത്യേക പരിപാടി; കാണാം പൂര്‍ണരൂപത്തില്‍

ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഇന്ന് നാല്‍പത്തിയഞ്ചാം പിറന്നാള്‍ മധുരം.  1998ലെ പിറന്നാള്‍ദിനത്തില്‍ സച്ചിന്‍ നേടിയ ഐതിഹാസിക സെഞ്ചുറിയുടെ കരുത്തിലെ  ഇന്ത്യയുടെ ഷാര്‍ജ കപ്പ് നേട്ടത്തിനാകട്ടെ ഇന്ന് ഇരുപത് വയസ്.

ഇതിഹാസ താരത്തിന് പിറന്നാള്‍ ആശംസകളുമായി കൈരളി പീപ്പിള്‍ ടിവിയുടെ പ്രത്യേക പരിപാടി.

ഹാപ്പിബര്‍ത്ത് ഡെ സച്ചിന്‍ കാണാം പൂര്‍ണരൂപത്തില്‍


 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here