360 ഡിഗ്രിയില്‍ ഒരു എബിഡി ഷോ; ഗ്യാലറിക്ക് മുകളിലൂടെ എട്ട് സിക്സറുകള്‍ പറത്തി ഡിവില്ലേ‍ഴ്സ്; ധോണിയുടെ ചെന്നൈയ്ക്കെതിരെ ബാംഗ്ലൂരിന് കൂറ്റന്‍ സ്കോര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ബാംഗ്ലൂരിന് കൂറ്റന്‍ സ്കോര്‍. അടിച്ചു തകര്‍ത്ത ഡിവില്ലേ‍ഴ്സിന്‍റെ മികവില്‍ കൊഹ്ലിപ്പട  205 റണ്‍സാണ് നേടിയത്.

അര്‍ധസെഞ്ചുറിയുമായി ഡിവില്ലേ‍ഴ്സും ഡിക്കോക്കും പോരാട്ടം നയിച്ചു. എബിഡി അക്രമണകാരിയായിരുന്നു. 30 പന്തില്‍ അടിച്ചുകൂട്ടിയത് 68 റണ്‍സാണ്. എട്ട് പടുകൂറ്റന്‍ സിക്സറുകളാണ് അതിര്‍ത്തിക്ക് മുകളിലൂടെ പറന്നത്.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News