പതിനാറുകാരിയെ ബലാത്സംഗം ചെയ്തതിന് ജീവപര്യന്തം ലഭിച്ച ആസാറാം അപ്പീലുമായി ഹൈക്കോടതിയിലേക്ക്; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷ

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പു ഇന്ന് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചേക്കും.

കേസില്‍ കഴിഞ്ഞ ദിവസമാണ് ജോധ്പുര്‍ എസ്സി എസ്ടി കോടതി ആസാറാം ബാപ്പുവിനെതിരെ ശിക്ഷ വിധിച്ചിരുന്നത്.

കുറ്റക്കാരാണെന്ന് കണ്ടെത്തിയ രണ്ട് സഹായികള്‍ക്ക് കോടതി 20 വര്‍ഷം തടവും ശിക്ഷ വിധിച്ചിരുന്നു. വിധിയോട് അനുബന്ധിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒരുക്കിയിരിക്കുന്ന സുരക്ഷ ഇപ്പോഴും തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News