ഇത് വേറിട്ട കേരളം; ഒരു മന്ത്രി സ്‌റ്റേജില്‍ നിന്നിറങ്ങി ഭിന്നശേഷിയുള്ള കുട്ടിയുടെ കാലു പിടിച്ച് മുച്ചക്രവാഹനത്തിന്‍റെ ചവിട്ടിയില്‍ വെച്ചുകൊടുക്കുന്ന കാ‍ഴ്ച മറ്റെവിടെയാണ് കാണാനാകുക

ഇത് വേറിട്ട കേരളം – ഒരു മന്ത്രി സ്‌റ്റേജില്‍ നിന്നിറങ്ങി ഭിന്നശേഷിയുള്ള കുട്ടിയുടെ കാലു പിടിച്ച് മുച്ചക്രവാഹനത്തിന്റെ ചവിട്ടിയില്‍ വെച്ചുകൊടുക്കുന്ന ഈ കാഴ്ച കേരളത്തില്‍ നിന്നാണ്.

മന്ത്രിയെ സഹായിക്കാന്‍ പോലീസടക്കം മറ്റുള്ളവരും കൂടെക്കൂടി. എ കെ ബാലനാണ് ആ മന്ത്രി. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് വിവിധ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി എ കെ ബാലന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News