‘എത്ര പെെസ കൊടുത്ത് വാങ്ങിയതാണ്; കളയാന്‍ പാടില്ല’; അച്ഛന് ചോറ് വാരി കൊടുക്കുന്ന കൊച്ചുമിടുക്കിയുടെ വീഡിയോ വെെറലാകുന്നു

വീഡിയോ കാണാംചോറു തിന്നാന്‍ മടി കാണിക്കുന്ന അച്ഛനെ വഴക്ക് പറഞ്ഞ് ചോരുക‍ഴിപ്പിക്കുന്ന കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നു. രണ്ടോ മൂന്നോ വയസ്സുമാത്രം പ്രായമുള‍ള കൊച്ചു പെണ്‍കുട്ടിയാണ് വ‍ഴക്കു പറഞ്ഞ് അച്ഛനെക്കൊണ്ട് ചോറു ക‍ഴിപ്പിക്കുന്നത്.സവ്യ എന്ന കൊച്ചുമിടുക്കിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്.

‘എത്ര പെെസകൊടുത്ത് വാങ്ങിയതാണ്, കളയാന്‍ പറ്റൂല. മു‍ഴുവനും ക‍ഴിച്ചോണം കേട്ടോ’, തുടങ്ങി വലിയ ഡയലോഗുകളോടെയാണ് മകള്‍ അച്ഛന് ചോറു വാരിക്കൊടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News