കാണണം ഈ വീഡിയോ; പിഞ്ചുകുട്ടി കാല്‍ തെറ്റി ഗറില്ലയുടെ കിടങ്ങില്‍ വീണു; നിലത്തു വീണ കുട്ടിയ്ക്കരികില്‍ ഓടിയെത്തിയ ഗറില്ല ചെയ്തത് ഇതാണ്; വീഡിയോ വെെറല്‍

ക്രൂരതയെ കൂടുതല്‍ വ്യക്തമാക്കിക്കാണാന്‍,മനുഷ്യര്‍ ഉപയോഗിക്കുന്ന വാക്കാണ്, മൃഗീയം. എന്നാല്‍ ഈ വിഡിയോ കാണുമ്പോള്‍, മൃഗിയം വാക്കിനേക്കുറിച്ച് ഒന്നു കൂടി ചിന്തിക്കാന്‍ തോന്നും.

മൃഗശാലയില്‍ ഗോറില്ലകളുടെ വലിയ കിടങ്ങിലേക്ക് വീണു പോയ, കുട്ടിയെ സ്നേഹത്തോടെ തൊട്ടു നോക്കുകയാണ് ആണ്‍ ഗൊറില്ല ചെയ്തത്.

ക്രൂരതയെ കൂടുതല്‍ വ്യക്തമാക്കിക്കാണാന്‍, മൃഗീയം എന്ന വാക്കുപയോഗിക്കുന്ന മനുഷ്യര്‍ കാണണം, എത്രത്തോളം സ്നേഹമുണ്ട് ഈ മൃഗത്തിനെന്നത്.

കിടങ്ങില്‍ വീണ കുട്ടിപേടിച്ച് വിറച്ചിരിക്കുകയാണെന്ന് മനസ്സിലായതോടെ, ഗറില്ല, മക്കളെയും,ഭാര്യയെയും കൂട്ടി, കുട്ടി കിടക്കുന്നതിന്‍റെ മരുവശത്തേയ്ക്ക് മാറുകമാത്രമാണ് ചെയ്തത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here