കൈ ചൂണ്ടി സച്ചിന്‍ രോഹിതിനോട് പറഞ്ഞത് ഇതാണ്; ട്രോള്‍ കാ‍ഴ്ച

നിലവിലെ ചാമ്പ്യന്‍മാരെന്ന പകിട്ടുമായെത്തി നടപ്പ് സീസണില്‍ ഏ‍ഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മുംബൈ ഇന്ത്യന്‍സിനെയും നായകന്‍ രോഹിത് ശര്‍മ്മയ്ക്കുമെതിരെ ട്രോള്‍ മേളം. ക‍ഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസസിനെതിരെ നാണം കെട്ട തോല്‍വി കൂടിയയായതോടെയാണ് ട്രോളര്‍മാരുടെ ആഘോഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News