
കോഴിക്കോട് കൂരാച്ചുണ്ട് മലയോരം ഫേസ് ബുക്ക് കൂട്ടായ്മയുടെ മാധ്യമ പുരസ്ക്കാരം കൈരളി ടി വി മലബാർ റീജ്യണൽ ചീഫ് പി.വി. കുട്ടന് സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദ് സമ്മാനിച്ചു .
ചടങ്ങിൽ കുഞ്ഞമ്മദ് കൂരാച്ചുണ്ട് അദ്ധ്യക്ഷനായിരുന്നു . സമാന്തര സിനിമാ അവാർഡ് ടേക്ക് ഓഫ് സിനിമയിലെ യഥാർത്ഥ നായിക മെറിൻ ജോസിനും സമ്മാനിച്ചു പുരുഷൻ കടലുണ്ടി MLA , കൈരളി ടി. വി. മാർക്കറ്റിംഗ് DGM എ എസ് ജയശങ്കർ എന്നിവരും സംബന്ധിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here