‘കാശില്ലെങ്കില്‍ കയറണ്ട’; വിദ്യാര്‍ഥികള്‍ക്ക് യാത്രാ ഇളവ് നൽകില്ല; നിലപാട് കടുപ്പിച്ച് സ്വകാര്യ ബസുടമകൾ; വിവരങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് യാത്രാ ഇളവ് നൽകില്ലെന്ന നിലപാടൂമായി സ്വകാര്യ ബസുടമകൾ രംഗത്ത്.

ജൂൺ ഒന്ന് മുതൽ വിദ്യാർത്ഥികൾക്ക് യാത്രാ ഇളവ് നൽകില്ലെന്നും സാധാരണ യാത്രക്കാരെ പ്പോലെ മുഴുവൻ യാത്രാക്കൂലിയും വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുമെന്നാണ് ബസ് ഉടമകളുടെ നിലപാട്.

ഇന്ധന വർദ്ധനവിനെ തുടർന്നാണ് പുതിയ തീരുമാനമെന്നും എന്നാല്‍ ബസ് ചാർജ് വർദ്ധിപ്പിക്കില്ലെന്നും ബസ് ഓണേ‍ഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News