
നായക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഗംഭീര്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമില്‍ നിന്ന് പുറത്ത്. കൊല്‍ക്കത്തയ്ക്കെതിരെ നടകക്കുന്ന മത്സരത്തില്‍ ഗംഭീറിന് ടീമിലിടം കാണാനായില്ല.
ഗംഭീര്‍ ആറ് മത്സരങ്ങള്‍ ടീമിനെ നയിച്ചത്തില്‍ അഞ്ചിലും ടീം പരാജയമേറ്റുവാങ്ങിയിരുന്നു. ഇതോടെയാണ് നായകസ്ഥാനത്ത് നിന്ന് പുറത്തായത്.
ആറ് മത്സരങ്ങളില്‍ നിന്ന് 87 റണ്‍സ് മാത്രമാണ് ഗംഭീറിന് നേടാനായത്. ഫോം കണ്ടെത്താനാകാത്ത താരത്തിന്‍റെ ക്രിക്കറ്റ് ജീവിതത്തിന് അന്ത്യമാകുന്നുവെന്ന വിലയിരുത്തലിലാണ് കായികലോകം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here