
ഗൗതം ഗംഭീറില്ലാതെ കൊല്‍ക്കത്തയ്ക്കെതിരെ കളത്തിലെത്തിയ ഡല്‍ഹിക്ക് കൂറ്റന്‍ സ്കോര്‍. നിശ്ചിത ഓവറില്‍ 219 റണ്‍സാണ് ഡല്‍ഹി അടിച്ചെടുത്തത്. നായകനായി അരങ്ങേറിയ ശ്രേയസ് അയ്യറുടെ ഗംഭീര പ്രകടനമാണ് മത്സരത്തിലെ സവിശേഷത.
40 പന്തില്‍ 10 സിക്സറുകള്‍ പറത്തിയ ശ്രേയസ് 93 റണ്‍സാണ് അടിച്ചുകൂട്ടയത്. 62 റണ്‍സ് നേടിയ പൃഥി ഷാ നായകന് മികച്ച പിന്തുണ നല്‍കി.
വീഡിയോ കാണാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here