രാജ്യത്ത് കൊടും പീഡനങ്ങള്‍ തുടരുന്നു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നാല‌ുപേർ ചേർന്ന‌് കൂട്ടബലാത്സംഗത്തിനിരയാക്കി

ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നാല‌ുപേർ ചേർന്ന‌് കൂട്ടബലാത്സംഗത്തിനിരയാക്കി. യുപിയിലെ ബറേലിയിലാണ‌് സംഭവം.

ബുധനാഴ‌്ച രാത്രി നാല‌് ഓട്ടോറിക്ഷാ ഡ്രൈവർമാരാണ‌് കുട്ടിയെ തട്ടിക്കൊണ്ടുപോയത‌്.

സംഭവത്തിൽ പ്രതികളായ രണ്ട‌ുപേരെ അറസ്റ്റ‌് ചെയ‌്തിട്ടുണ്ടെന്നും മറ്റുള്ളവർ ഉടൻ പിടിയിലാകുമെന്നും പൊലീസ‌് അധികൃതർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here