ഒന്നാമതെത്താന്‍ സണ്‍റൈസേ‍ഴ്സ്; വിജയപ്രതീക്ഷയില്‍ രാജസ്ഥാന്‍ റോയല്‍സ്

ഐപിഎല്ലില്‍ ഇന്ന് സണ്‍ റൈസേ‍ഴ്സ് ഹൈദരാബാദ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. 12ാം സീസണില്‍ ഇരു ടീമുകളുമേറ്റുമുട്ടിയ ആദ്യ മത്സരത്തില്‍ സണ്‍റൈസൈ‍ഴ്സ് 9 വിക്കറ്റിന് രാജസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.

ഇന്നത്തെ മത്സരം വിജയച്ചാല്‍ സണ്‍റൈസൈ‍ഴ്സിന് പോയന്‍റ് പട്ടികയില്‍ ഒന്നാമതെത്താം. അതേസമയം സ്വന്തം തട്ടകമായ സവായി മാന്‍സിംഗ് സ്ററേഡിയത്തിലെ മികച്ച വിജയചരിത്രത്തിലാണ് രാജസ്ഥാന്‍റെ പ്രതീക്ഷ.

ക‍ഴിഞ്ഞ മത്സരത്തില്‍ മുംബൈക്കെതിരെ ഇറങ്ങിയ ടീമില്‍ മാറ്റങ്ങളില്ലാതെയായിരിക്കും രാജസ്ഥാന്‍ ഇറങ്ങുക. രാത്രി 8നാണ് മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News