തനിക്കിതും വ‍ഴങ്ങും; വൈറലായി സൗബിന്‍ ഷാഹിറിന്‍റെ വീഡിയോ

സൗബിന്‍ ഷാഹിർ ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ ചിത്രമാണ് പറവ. പറവയിലെ സൈക്കിള്‍ അഭ്യാസം തനിക്കും വ‍ഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇവിടെ സൗബിന്‍.

കോമഡിയും വില്ലനും നായക കഥാപാത്രവും തന്‍റെ കൈകളില്‍ ഭദ്രമാണ് പലയാവര്‍ത്തി തെളിയിച്ച സൗഭിന്‍ സംവിധായകനായും സഹസംവിധായകാനായും മലയാളികളുടെ മനം കവര്‍ന്ന പ്രതിഭയാണ്.

സൗബിന്‍റെ സൈക്കിള്‍ സ്റ്റണ്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. സൈക്കിള്‍ സ്റ്റണ്ടിന്‍റെ ചിത്രങ്ങളും വീഡിയോയും സൗവിന്‍ തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

#parava @antony_shawn ?

A post shared by Soubin Shahir (@soubinshahir) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News