വെറുതെയിരുന്ന കുരങ്ങിനെ യുവാവ് വെള്ളത്തില്‍ തള്ളിയിട്ടു; യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി; വീഡിയോ വൈറല്‍

വെറുതെയിരുന്ന കുരങ്ങിനെ യുവാവ് വെള്ളത്തില്‍ തള്ളിയിട്ടു. പിന്നാട് യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ യുവാവും കുരങ്ങും.

ചൈനയിലെ ഫ്യൂജിയാൻ പ്രവശ്യയിലുള്ള ഒരു ക്ഷേത്ര കുളത്തിലേക്കാണ് സഞ്ചാരിയായ യുവാവ് കുരങ്ങിനെ തള്ളിയിട്ടത്.

കുളത്തിലേക്ക് വീണ കുരങ്ങ് ഞൊടിയിടയില്‍ തിരിച്ചു കയറി യുവാവിനെ ഒാടിക്കുകന്നതാണ് വീഡിയെ. പേടിച്ചരണ്ട് ഒാടുന്ന യുവാവിന്‍റെ വീഡിയോയും കുരങ്ങുമാണ് ഇപ്പോള്‍ താരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here