സർവീസ് മേഖലയ്ക്ക് ബാധിച്ച അർബുദമാണ് അഴിമതിയെന്ന് മുഖ്യമന്ത്രി പിണറായി; തെറ്റ് ചെയ്യുന്നവർക്കെതിരെ ദയയില്ലാത്ത നടപടി

സർവീസ് മേഖലയ്ക്ക് ബാധിച്ച അർബുദമാണ് അഴിമതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തെറ്റ് ചെയ്യുന്നവർ ആരായാലും ദയയില്ലാത്ത നടപടി ഉണ്ടാകുമെന്നും അഴിമതിക്കെതിരെ എൻജിഒ യൂണിയൻ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം അടിമാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here