വിദ്യാർത്ഥി കൺസഷൻ നിരക്ക് വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ; ബസുടമകൾക്ക് അമിതാവേശം നല്ലതല്ല

വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ.

ഇതുമായി ബന്ധപ്പെട്ട് ബസ്സുടമകൾ ഇതുവരെ സർക്കാരിനെ ഔദ്യോഗികമായി ഒരു കാര്യവും അറിയിച്ചിട്ടില്ല.
ബസ്സുടമകൾക്ക് അമിതാവേശം നല്ലതല്ലെന്നും എ കെ ശശീന്ദ്രൻ കോഴിക്കോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News