ഹരിക്കുട്ടന്‍ ചെരിഞ്ഞു

കൊച്ചി: തിരുമല ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഹരിക്കുട്ടന്‍ എന്ന ആന ചെരിഞ്ഞു.

ഏറെ നാളായി മുന്‍ പാദത്തിലെ വാതരോഗത്തിനുള്ള ചികിത്സയിലായിരുന്നു. ആനക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന വാര്‍ത്തകള്‍ മുന്‍പ് പുറത്ത് വന്നിരുന്നു. എന്നാല്‍ ഇക്കാര്യം ദേവസ്വം ബോര്‍ഡ് നിഷേധിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News