ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; കുഞ്ഞാലിമരക്കാറായി മമ്മൂക്കയും

മെഗാ സ്റ്റാര്‍ മമ്മൂട്ടിയൈ നായകനാക്കിയുള്ള കുഞ്ഞാലി മരക്കാറില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് വ്യക്തമാക്കി വീണ്ടും നിര്‍മ്മാതാവ് ഷാജി നടേശന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷാജി ഇക്കാര്യം അറിയിച്ചത്.


മുഹമ്മദ് കുഞ്ഞാലി മരയ്ക്കാരെയാണ് മമ്മൂട്ടി അവതരിപ്പിക്കുക. ടി.പി രാജീവന്‍, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവന്‍ തന്നെയാണ്. ആഗസ്റ്റ് സിനിമാസാണ് നിര്‍മാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News