ലിഗയുടെ കൊലപാതകം; പുരുഷ ലൈംഗിക തൊഴിലാളി കുറ്റം സമ്മതിച്ചതായി സൂചന; അറസ്റ്റ് ഉടന്‍

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള പുരുഷ ലൈംഗിക തൊഴിലാളി ഉള്‍പ്പെടെയുള്ളവര്‍ കുറ്റം സമ്മതിച്ചതായി സൂചന.

ശാസ്ത്രീയതെളിവുകള്‍ ലഭിച്ചശേഷം കസ്റ്റഡിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

അതേസമയം, ലിഗയുടെ ആന്തരികാവയയവങ്ങളുടെയും മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന ലഭിച്ച തലമുടിയുടെയും പരിശോധാഫലം ഇന്ന് ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News