ഹിസ്ബൂള്‍ കമാന്‍ഡര്‍ സമീര്‍ ടൈഗറിനെയും അഖിബ് ഖാനെയും ഇന്ത്യന്‍ സൈന്യം വധിച്ചു

ജമ്മു കാശ്മീരില്‍ പുല്‍വാമയില്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. ഹിസ്ബൂള്‍ കമാന്‍ഡര്‍ നേതാവ് സമീര്‍ ടൈഗറും,ഹിസ്ബൂള്‍ നേതാവ് അഖിബ് ഖാനുമാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

പുല്‍വാമ മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന തിരച്ചില്‍ നടത്തുമ്പോള്‍ ഭീകരര്‍ വെടിവെയ്ക്കുകയായിരുന്നു. ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News