ശ്രീനാരായണ ആദർശങ്ങൾ പിന്തുടരുന്നവർക്ക് യോജിക്കാൻ കഴിയുന്ന പാർട്ടിയല്ല ബിജെപിയെന്നത് ബിഡിജെഎസ് ഓര്‍മ്മിക്കണമെന്ന് കോടിയേരി

BDJS ഉം BJP യും തമ്മിലുള്ള തർക്കം വരും ദിവസങ്ങളിൽ മൂർച്ഛിക്കുമെന്ന് കോടിയേരി ബാലക്യഷ്ണൻ . ശ്രീനാരായണ ആദർശങ്ങൾ പിന്തുടരുന്നവർക്ക് യോജിക്കാൻ കഴിയുന്ന പാർട്ടിയല്ല BJP യെന്നും അദ്ദേഹം കൂട്ടി ചേർത്തു .

ചെങ്ങന്നൂരില്‍ LDF ന് കഴിഞ്ഞ തവണത്തേക്കാൾ വോട്ടും , ഭൂരിപക്ഷവും കൂടും എന്ന് അദ്ദേഹം കൂട്ടി ചേർത്തു. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് അവലോകനം വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here