ഒളിമ്പ്യൻ അന്തോണി ആദത്തിലൂടെ മലയാളി മനസ്സ് കീ‍ഴടക്കിയ അരുണ്‍ വിവാഹിതനായി; ‍വീഡിയോ കാണാം

ഒളിമ്പ്യൻ അന്തോണി ആദത്തിലൂടെ ബാലതാരമായെത്തി മലയാളി മനസ്സ് കീ‍ഴടക്കിയ അരുണ്‍ വിവാഹിതനായി. തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം. എ.വി പാര്‍വതിയാണ് വധു.

ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ് അശ്വതി. ദിലീപ് ചിത്രം സ്പീഡ്, കന്മ‍ഴപെയ്യും മുമ്പേ തുടങ്ങിയവയാണ് അരുണിന്‍റെ ചിത്രങ്ങള്‍. അടാര്‍ ലവ് ആണ് അരുണിന്റെ പുതിയ ചിത്രം.

‍വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News