തൃശൂരില്‍ ആള്‍ക്കൂട്ടത്തിന് മുന്നില്‍ ഭര്‍ത്താവ് ഭാര്യയെ ചുട്ടുകൊന്നു; ആശുപത്രിയിലെത്തിക്കാന്‍ പോലും സഹായിക്കാതെ നാട്ടുകാര്‍; ക്രൂരതയുടെ നേര്‍ചിത്രം; സംഭവം ഇങ്ങനെ

തൃശൂര്‍:ആള്‍ക്കൂട്ടം നോക്കിനില്‍ക്കവെ ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒ‍ഴിച്ച് ചുട്ടുകൊന്നു. തൃശൂര്‍ ചെങ്ങാലൂർ സംഭവം. വെള്ളിക്കുളങ്ങര സ്വദേശിനി ജീതുവാണ് ഭര്‍ത്താവിന്‍റെ ക്രൂരതയില്‍ കൊല്ലപ്പെട്ടത്.

ഭര്‍ത്താവ് വിരാജാണ് യുവതിയെ ചുട്ടുകൊന്നത്. ഇയാള്‍ ഒളിവിലാണ്. നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് വിരാജ് , ജീതുവിനെ പൊട്രോളൊ‍ഴിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും നാട്ടുകാര്‍ ശ്രമിച്ചില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News