റെക്കോർഡ് വേഗതയിൽ ശമ്പളം വിതരണം ചെയ്ത് കെഎസ്ആർടിസി

റെക്കോർഡ് വേഗതയിൽ ശമ്പളം വിതരണം ചെയ്ത് കെ.എസ്.ആർ.ടി.സി. ഏപ്രിൽ മാസത്തെ ശമ്പളം മാസാവസാനമായ 30ന് തന്നെ പൂർണമായും വിതരണം ചെയ്തു. 50 കോടി രൂപ സർക്കാർ നൽകി.

കൺസോഷ്യം യാഥാർത്ഥ്യമായതോടെ KSRTCയ്ക്ക് മേലുള്ള ഭാരം കുറഞ്ഞതിലൂടെയാണ് കൃത്യമായുള്ള ശമ്പള വിതരണം യാഥാർത്ഥ്യമായത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here