സാധ്വി സരസ്വതിയുടെ എഫ്ബി പേജില്‍ മലയാളികളുടെ ‘ബീഫ് ഫെസ്റ്റ്’

സാധ്വി സരസ്വതിയെ കണ്ട് ഒരു ബീഫ് പോസ്റ്റ് ഇടാനായി എഫ്ബി പേജില്‍ ചെല്ലുന്നവര്‍ക്ക് അവിടെ ഒരു ബീഫ് ഫെസ്റ്റോ ബീഫ് സ്‌പെഷ്യല്‍ ഹോട്ടലോ ഒക്കെയാകും കാണാന്‍ സാധിക്കുക.

മലയാളികളുടെ ഫേസ്ബുക്ക് പൊങ്കാല മഹോത്സവം അത്ര പരിചിതമല്ലാത്ത സാധ്വി നന്നേ പാടുപെടുന്നുണ്ടാകും. കേരളത്തില്‍ മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിക്കും വിധം പ്രസംഗം നടത്തി കേസില്‍ പെട്ടിരിക്കുന്ന സാധ്വിക്ക് വേറിട്ട ട്രീറ്റാണ് ഫേസ്ബുക്കില്‍ ലഭിക്കുന്നത്.

ബീഫ് വരട്ടിയത്, ബീഫ് റോസ്റ്റ്, ബീഫ് ബിരിയാണി തുടങ്ങി വിത്ത് ഫോട്ടോസാണ് പോസ്റ്റുകള്‍. ഇടക്ക് പ്രതികരിക്കാന്‍ വെമ്പുന്ന സംഘികള്‍ക്ക് സുരേന്ദ്രന്റെ ഉള്ളി ഫോട്ടോ ഇട്ട് ചില ഓര്‍മ്മപ്പെടുത്തലുകളും ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News