വരാപ്പു‍ഴയിൽ കസ്റ്റഡിയിൽ മരണപ്പെട്ട ശ്രീജിത്തിന്‍റെ കുടുംബത്തിന് സർക്കാർ സഹായം; കുടുംബത്തിന് 10 ലക്ഷം രൂപയും ഭാര്യയ്ക്ക് സർക്കാർ ജോലിയും നല്‍കും

വരാപ്പു‍ഴയിൽ പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ട ശ്രീജിത്തിന്‍റെ കുടുംബത്തിന് സർക്കാർ സഹായം. കൂടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ശ്രീജിത്തിന്‍റെ ഭാര്യ അഖിലയ്ക്ക് സർക്കാർ ജോലി നൽകാനും തീരുമാനിച്ചു. ക‍ഴിഞ്ഞ ദിവസം ശ്രീജിത്തിന്‍റെ വീട് സന്ദർശിച്ച CPI(M) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുടുംബത്തിന് ധനസഹായം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News