അരുണിന്‍റെ വിവാഹ വേദിയില്‍ താരമായി പ്രിയവാര്യര്‍; ആടിയും പാടിയും മനം കവരുന്ന വീഡിയോ വൈറല്‍

മോഹന്‍ലാല്‍ ചിത്രം ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ മലയാളികളുടെ മനസുകളില്‍ ഇടം നേടിയ അരുണ്‍ കുമാറിന്‍റെ വിവാഹ വേദിയില്‍ താരമായത് പ്രിയ വാര്യര്‍. ആടിയും പാടിയും ഏവരുടെയും മനം കവര്‍ന്നാണ് പ്രിയ മടങ്ങിയത്.

മലയാളക്കരയില്‍ ബമ്പര്‍ ഹിറ്റായ മാണിക്യമലരായ പൂവിയെന്ന പാട്ടില്‍ പ്രിയയ്ക്കും റോഷനുമൊപ്പം അരുണും വേഷമിട്ടിട്ടുണ്ട്. അരുണിന്‍റെ വിവാഹവേദിയില്‍ തരംഗംതീര്‍ക്കുന്ന പ്രിയയുടെ വീഡിയോ വൈറലയായിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു അരുണിന്‍റെ കല്യാണം. ഡോക്ടര്‍ അശ്വതിയാണ് വധു. തിരുവനന്തപുരത്ത് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here