പി രാജീവും കെ.എന്‍ ബാലഗോപാലും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍; രൂപം നല്‍കിയത് 16 അംഗ സെക്രട്ടേറിയറ്റിന്

തിരുവനന്തപുരം: കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍, എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ് എന്നിവരെ ഉള്‍പ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരിച്ചു. നിലവിലുള്ള ആരെയും ഒഴിവാക്കിയിട്ടില്ല.

ഇ.പി ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ള, എം.എ ബേബി എന്നിവര്‍ പങ്കെടുത്തു.

സെക്രട്ടേറിയറ്റ് അംഗങ്ങള്‍:

1. പിണറായി വിജയന്‍
2. കോടിയേരി ബാലകൃഷ്ണന്‍
3. പി. കരുണാകരന്‍
4. പി.കെ ശ്രീമതി
5. ഇ.പി ജയരാജന്‍
6. ടി.എം തോമസ് ഐസക്
7. എളമരം കരീം
8. എ.കെ ബാലന്‍
9. എം.വി ഗോവിന്ദന്‍
10. ബേബി ജോണ്‍
11. ആനത്തലവട്ടം ആനന്ദന്‍
12. ടി.പി രാമകൃഷ്ണന്‍
13. എം.എം മണി
14. കെ.ജെ തോമസ്
15. കെ.എന്‍ ബാലഗോപാല്‍
16. പി. രാജീവ്‌

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here