സംഭ്രമ ജനകമായ വായനാകാലത്തിന് വിട; കേരള എക്സ്പ്രസില്‍ കോട്ടയം പുഷ്പനാഥ്

മലയാളിയുടെ ജനപ്രിയ സാഹിത്യവായനാകാലത്തിന്‍റെ സുവര്‍ണ്ണകാലമാണ് കോട്ടയം പുഷപനാഥിന്‍റെ കഥാകാലം. ഒരേസമയം ഒമ്പത് നോവലുകള്‍ വരെ പുഷ്പനാഥ് എ‍ഴുതിക്കൂട്ടിയ കാലമുണ്ടായിരുന്നു.

ഒരു ജീവിത കാലയളവില്‍ രണ്ട് കൈകൊണ്ട് എ‍ഴുതിയാലും തീരാത്ത കുറ്റാന്വേഷണ നോവലുകളുടെയും മാന്ത്രിക നോവലുകളുടെയും ഒരു മഹാസാമ്രാജ്യം തന്നെ അദ്ദേഹം സൃഷ്ടിച്ചു.

മീനച്ചിലാറിന്‍റെ കരയിലെ ഒരു സാധാരണ സ്ക്കൂള്‍ അധ്യാപകനില്‍ നിന്ന് മലയാളിയെ ആകമാനം ആകാംക്ഷകളുടെ മുള്‍മുനയില്‍ നിര്‍ത്തിയ ആ കഥാകാരന്‍റെ ജീവിതത്തിലേക്ക് യാത്ര പോവുകയാണ് കേരളാ എക്സ്പ്രസ്.

കേരളാ എക്സ്പ്രസ് പൂര്‍ണ്ണമായും കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News