7-ാമത്‌ ദേശീയ ആദിവാസി മേള ‘ആദി ഗ്രാമോത്സവം’ മേയ് 5, 6 തീയ്യതികളിലായി അട്ടപ്പാടിയില്‍

 7-ാമത്‌ ദേശീയ ആദിവാസി മേള ആദി ഗ്രാമോത്സവം – 2018  മേയ് 5, 6 തീയ്യതികളിലായി അട്ടപ്പാടിയില്‍ വെച്ച് നടത്തപ്പെടുന്നു.

o5-05-2018 ശനിയാ‍ഴ്ച ആദിവാസി സ്വത്വം, അവകാശങ്ങൾ, അതിജീവനം, വെല്ലുവിളികൾ എന്ന വിഷയത്തില്‍  ദേശീയ സെമിനാറും, 06-05-2018 ഞായറാ‍ഴ്ച   കലാമേളയും നടക്കും.

അട്ടപ്പാടിയിലെ ഇരുള, കുറുംമ്പ,മുഡുക കലാ സംഘങ്ങളുംകേരളം, ഗുജറാത്ത്, ആന്ത്രാപ്രദേശ്, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും സംഘങ്ങൾ പങ്കെടുക്കും. പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ (ആദിവാസി പാരമ്പര്യ വൈദ്യർ ) പരിപാടിയില്‍ വിശിഷ്ടാഥിതിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News