‘ഈ മ യൗ’വിന്‍റെ വിശേഷങ്ങള്‍ പങ്കുവെച്ച് കൃഷ്ണ പത്മകുമാര്‍ ആര്‍ട്ട്കഫേയില്‍

കാത്തിരിപ്പിനൊടുവിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ മ യൗ തീയറ്ററിലെത്തി. അങ്കമാലി ഡയറീസിന് ശേഷം
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി വന്‍പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിരുന്നത്.

ഈ മ യൗവ്വിന്‍റെ വിശേഷങ്ങള്‍ പങ്കുവെച്ച് കൃഷ്ണ പത്മകുമാര്‍ ആര്‍ട്ട്കഫേയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here