ആലപ്പു‍ഴയില്‍ ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച സഹോദരനും സുഹൃത്തുകളും പിടിയില്‍

ആലപ്പുഴയിൽ ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച സഹോദരനും സുഹൃത്തുക്കളും പൊലീസ് പിടിയില്‍. രവീന്ദ്രൻ (50), രാജേഷ് (35), ജോമി (38) എന്നീവരെയാണ് ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തത്.

പള്ളിപ്പുറം സ്വദേശിനിയായ മുപ്പത്തിനാലുകാരിയെ ശാരീരികമായി ഉപദ്രവിച്ച കേസിലാണ് അറസ്റ്റ്.

മൂവരെയും  ചേർത്തല കോടതിയിൽ ഹാജരാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News