പ്ലസ്ടു പരീക്ഷ ഫലം മെയ് 10 ന്

തിരുവനന്തപുരം: രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഫലങ്ങൾ പത്തിന‌് പ്രഖ്യാപിക്കും. ശനിയാഴ‌്ച ചേർന്ന ഹയർ സെക്കണ്ടൻഡറി, വൊക്കേഷണൽ ഹയർ സെക്കണ്ടൻഡറി പരീക്ഷാ ബോർഡുകളുടെ സംയുക്ത യോഗത്തിലാണ‌് തീരുമാനം.

മന്ത്രി സി രവീന്ദ്രനാഥാണ‌് ഫലം പ്രഖ്യാപിക്കുക. മൂല്യനിർണയവും ടാബുലേഷനും അടക്കമുള്ള ജോലികൾ പൂർത്തിയായി. പ്ലസ‌് വൺ പരീക്ഷയുടെ മൂല്യനിർണയവും പൂർത്തിയായി.

മെയ‌് അവസാനവാരത്തോടെ പ്ലസ‌് വൺ ഫലവും പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News