ബലാത്സംഗം തടയാന്‍ ശ്രമിച്ച വിധവയുടെ മൂക്ക് യുവാവ് കടിച്ചു തിന്നു; വീഡിയോ

ബലാത്സംഗം തടയാന്‍ ശ്രമിച്ച വിധവയുടെ മൂക്ക് യുവാവ് കടിച്ചു തിന്നു.
യുപിയിലെ ബറേലിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. എസ്പിക്ക് നല്‍കിയ പരാതിയിലാണ് സംഭവത്തെ കുറിച്ച് പറഞ്ഞത്. പ്രതിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News