സംഘികളുടെ സിനിമാ ബഹിഷ്‌കരണത്തില്‍ ഫഹദ് ഒരു തീരുമാനമെടുത്തു; അത് ഇങ്ങനെ; കയ്യടിച്ച് സോഷ്യല്‍മീഡിയ #Troll

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ച നടന്‍ ഫഹദ് ഫാസിലിനെതിരെ വ്യാപക സൈബര്‍ ആക്രമണമാണ് സംഘപരിവാര്‍ നടത്തിയിരുന്നത്.

ഇനി മുതല്‍ ഫഹദ് ഫാസിലിന്റെ സിനിമകള്‍ ആര്‍എസ്എസ്, സംഘപരിവാര്‍ അനുകൂലികള്‍ കാണരുതെന്ന ആഹ്വാനമാണ് സംഘപരിവാര്‍ ഗ്രൂപ്പുകളിലും പേജുകളിലും നടന്നത്. ഫഹദിനെ വര്‍ഗീയവാദിയായും ദേശദ്രോഹിയുമൊക്കെയാക്കിയായിരുന്നു സംഘപരിവാര്‍ പ്രചരണം.

എന്നാല്‍ ഇതിനെ എല്ലാം തേച്ചൊട്ടിച്ച് സോഷ്യല്‍മീഡിയയും ട്രോളന്‍മാരും രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News