ഫോണില്‍ അശ്ലീല സന്ദേശമയച്ച അധ്യാപകനെ പഞ്ഞിക്കിട്ട് വിദ്യാര്‍ത്ഥിനികള്‍; ദൃശ്യങ്ങള്‍ പുറത്ത്

അശ്ലീല സന്ദേശം അയച്ച അധ്യാപകനെ വിദ്യാര്‍ത്ഥിനികള്‍ പഞ്ഞിക്കിട്ടു. പഞ്ചാബിലെ പട്യാലയിലാണ് സംഭവം.

അശ്ലീല സന്ദേശം അയച്ച പട്യാല സര്‍ക്കാര്‍ വനിതാ കോളേജിലെ അധ്യാപകനയാണ് വിദ്യാര്‍ത്ഥിനികള്‍ കൂട്ടത്തോടെ മര്‍ദ്ദിച്ചത്.

വനിത കോളേജിലെ വിദ്യാര്‍ത്ഥികളുടെ ഫോണിലേക്കാണ് അധ്യാപകന്‍ മോശം സന്ദേശം  അയച്ചത്.  തുടര്‍ന്നാണ് വിദ്യാര്‍ഥിനികള്‍ അധ്യാപകനെ പിടികൂടി കൈകാര്യം ചെയ്തത്.

വിദ്യാര്‍ത്ഥിനികള്‍ തന്നെ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്  എ.എന്‍.ഐയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News