കാല്‍പന്ത് ആരാധകരെ സംബന്ധിച്ചടുത്തോളം എല്‍ ക്ലാസികോ ആവേശം ഒന്നുവേറെയാണ്. ലോകഫുട്ബോളിലെ പ്രതാശാലികളായ ബാഴ്സയുടെയും റയലിന്‍റെയും താരങ്ങളുടെ കളത്തിലെ പോരാട്ടത്തിന്‍റെ അത്ര തന്നെ തീവ്രത കളത്തിന് പുറത്തുമുണ്ട്.
വീറും വാശിയും നിറഞ്ഞ മറ്റൊരു എല്‍ ക്ലാസിക് പോരാട്ടം കൂടി സമനിലയില്‍ കലാശിച്ചിരിക്കുകയാണ്. മത്സരത്തിനിടെ മെസി കാട്ടിയ ഒരു ഫൗളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് റയലിന്‍റെ ക്യാപ്ടന്‍ സെര്‍ജിയോ റാമോസിനെ ചവിട്ടി വീഴ്ത്തിയ മെസിയെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ട്രോളര്‍മാരും മെസിയുടെ ഫൗള്‍ ആഘോഷമാക്കിയിട്ടുണ്ട്.
വീഡിയോ കാണാം
They say find ecstasy in life. They don’t understand mere sense of watching Messi tackling Ramos is joy enough.pic.twitter.com/JBGkZ6DREp
— La Senyera (@LaSenyera) 7 May 2018
ട്രോളുകള്‍ കാണാം
Get real time update about this post categories directly on your device, subscribe now.