‘ഇനിയൊരു ജന്മമുണ്ടെങ്കില്‍ എനിക്ക് എന്‍റെ മകളുടെ നായയായി ജനിക്കണം’; തമി‍ഴ് സൂപ്പര്‍ താരത്തിന്‍റെ കുറിപ്പ് വെെറലാകുന്നു

തമി‍ഴിലും തെലുങ്കിലുമെല്ലാം തിളങ്ങി നില്‍ക്കുന്ന താരമാണ് പാര്‍ഥിപന്‍. പാര്‍ഥിപന്‍റെ മകളാണ് കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന കീര്‍ത്തന. കീര്‍ത്തനയുടെ നായക്കുട്ടിയുടെ ജന്മദിനം ആഘോഷിക്കുന്നതിന്‍റെ വീഡിയോ ക‍ഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചിരുന്നു.

പാര്‍ഥിപന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ച ഒരു വീഡിയോയും, പോസ്റ്റുമാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. അടുത്ത ജന്മത്തില്‍ എനിക്കെന്റെ മകളുടെ നായയായി ജനിക്കണം.

അത്രയേറെ അസൂയ തോന്നുന്നു എനിക്ക് നായക്കുട്ടിയോട്. പാര്‍ഥിപന്‍റെയും നടി സീതയുടെയും മകളാണ് കാര്‍ത്തിക. ക‍ഴിഞ്ഞ ദിവസമായിരുന്നു കാര്‍ത്തികയുടെ വിവാഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News