യുവജനക്ഷേമ ബോര്‍ഡും ചലചിത്ര വികസനകോര്‍പ്പറേഷനും സംഘടിപ്പിക്കുന്ന ചലച്ചിത്ര ക്യാമ്പിന് തുടക്കം

കേരളസംസ്ഥാന യുവജനക്ഷേമ ബേര്‍ഡും സംസ്ഥാന ചലചിത്ര വികസനകോര്‍പ്പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്നചലച്ചിത്ര ക്യാമ്പിന് തുടക്കം. തിരുവനന്തപുരത്തെ ചിത്രാജ്ഞലി സ്റ്റുഡിയോയിൽ നടക്കുന്ന ക്യാമ്പ് പ്രശസ്തസംവിധായകന്‍ അടൂർ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ലൈനിന്‍ രാജേന്ദ്രന്‍, പ്രശസ്ത ഛായാഗ്രാഹന്‍ സണ്ണിജോസഫ്, പ്രശസ്ത സംവിധായകന്‍ കെ. ഹരിഹരന്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ ക്യാമ്പംഗങ്ങളുമായി സംവദിച്ചു. ചലച്ചിത്രകലയില്‍ താല്പര്യമുള്ള 35ഓളം യുവതി-യുവാക്കളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. മെയ് 12 ന് ക്യാമ്പ് സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News