ദേശീയപാതയില്‍ ചലച്ചിത്രതാരം പാർവതിയുടെ കാർ അപകടത്തിൽപ്പെട്ടു

ആലപ്പുഴ: ചലച്ചിത്രതാരം പാർവതിയുടെ കാർ ആലപ്പുഴയിൽ അപകടത്തിൽപ്പെട്ടു. ദേശീയപാത കൊമ്മാടിയിൽ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here