പി.പി സലീമിന് പുരസ്‌കാരം

ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സിന്റെ വീഡിയോഗ്രഫി അവാര്‍ഡ് പി.പി സലീമിന്. കൈരളി ടി.വി തൃശുര്‍ ബ്യൂറോ ക്യാമറമാനാണ്.

ആനകളുടെ മൈക്രോ ചിപ്പ് പരിശോധന പാപ്പാന്‍മാര്‍ നേരിട്ട് നടത്തുന്ന ദൃശ്യങ്ങള്‍ക്കാണ് പുരസ്‌കാരം. ഒക്ടോബര്‍ ആദ്യവാരം പുരസ്‌കാരം സമ്മാനിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here