39 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളും ഡേറ്റയും; ടെലിക്കോം വിപണിയെ ഞെട്ടിച്ച് ബിഎസ്എന്‍എല്ലിന്‍റെ അത്ഭുത ഓഫര്‍

ടെലിക്കോം വിപണിയില്‍ മത്സരം കടുപ്പിച്ച് ബിഎസ്എൻഎൽ വമ്പന്‍ ഓഫറുകളുമായി രംഗത്ത്. 39 രൂപയ്ക്ക് പത്ത് ദിവസത്തേക്ക് അൺലിമിറ്റഡ് കോൾ സേവനമാണ് ബിഎസ്എൻഎൽ പ്രദാനം ചെയ്യുക.

ഈ പ്ലാനിൽ പ്രീപെയ്ഡ് വരിക്കാർക്ക് പരിധിയില്ലാതെ ലോക്കല്‍, എസ്ടിഡി, റോമിങ് കോളുകള്‍ക്കൊപ്പം 100 എസ്എംഎസ് ലഭിക്കുമെന്നതും ഓഫറിന്‍റെ പ്രത്യേകതയാണ്.

118 രൂപയുടെ മറ്റൊരു ഓഫറില്‍ 28 ദിവസത്തേക്ക് അണ്‍ ലിമിറ്റഡ് കോൾ, ദിവസം ഒരു ജിബി ഡേറ്റ, ഫ്രീ എസ്എംഎസ് എന്നിവ ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News