കണ്ണൂരില്‍ കോൺഗ്രസ്സ് – ബിജെപി നേതാക്കൾ കൂട്ടത്തോടെ രാജിവച്ച് ചെങ്കൊടി പിടിക്കുന്നു

കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ കോൺഗ്രസ്സ് ബി ജെ പി നേതാക്കൾ രാജി വച്ച് കൂട്ടത്തോടെ സി പി ഐ എമ്മിലേക്ക്.

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സനോജ് പേരിഞ്ചേരിയും സംഘപരിവാറിന്റെ കൊലപാതക രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് ആർ എസ് എസ്/ബിജെപി പ്രവർത്തകരായ കല്ലേരിക്കരയിലെ ബിഎംഎസ് നേതാവ് ഗംഗാധരൻ, ബാവോട്ട് പാറയിലെ യുവമോർച്ച മുൻ മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് കെ സി രമേശൻ എന്നിവരും രാജി വെച്ച് സിപിഐ(എം) മായി സഹകരിക്കാൻ തീരുമാനിച്ചു.

മൂവരെയും മട്ടന്നൂരിൽ നടന്ന ചടങ്ങിൽ സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി സ:പി ജയരാജൻ സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News