മാഹി കൊലപാതകം; കണ്ണൂരില്‍ ഇന്ന് സമാധാനയോഗം

ക​ണ്ണൂ​ർ: മാഹി കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ക​ണ്ണൂ​രി​ൽ ഇ ന്ന് സമാധാനയോഗം ചേരും. ജി​ല്ലാ ക​ള​ക്ട​റുടെ നേതൃത്വത്തിലാണ് യോഗം. മാ​ഹി ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ക​ള​ക്ട​റു​ടെ സ​മാ​ധാ​ന നീ​ക്കം.

പ്രമുഖ പാ​ര്‍​ട്ടി​ക​ളെല്ലാം യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ക്കും. വൈ​കി​ട്ട് ആ​റു​മു​ത​ൽ ക​ണ്ണൂ​ര്‍ ക​ള​ക്ട​റേ​റ്റി​ലാ​ണ് ച​ര്‍​ച്ച. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് മാഹിയില്‍ കൊ​ല​പാ​ത​ക​ങ്ങ​ള്‍ അരങ്ങേറിയത്.

സി​പി​ഐഎം നേ​താ​വും മു​ന്‍ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റു​മാ​യ ക​ണ്ണി​പ്പൊ​യി​ല്‍ ബാ​ബുവും,  ആര്‍എസ്എസുകാരനായ ഷ​മേ​ജുമാണ് വേട്ടേറ്റ് മ​രി​ച്ച​ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News