ചെങ്ങന്നൂര്‍ പോരാട്ടത്തെ ഇളക്കിമറിച്ച് ട്രോള്‍ പെരുമ‍ഴക്കാലം

വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ട്രോളുകളും . LDF ആണ് ട്രോൾ ഉപയോഗിച്ചുള്ള പ്രചരണ രീതി ആവിഷ്കരിച്ചിക്കുന്നത്. മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് വർഷം കൊണ്ട് നടപ്പിലാക്കിയ പ്രവർത്തനങ്ങൾ ആണ് ഹാസ്യവിഷ്കാരത്തോടെ ടോളുകൾ ആവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here